Quantcast

മാതൃഭൂമി ചീഫ് സബ്ബ് എഡിറ്റര്‍ ടി. ഷിനോദ് കുമാർ അന്തരിച്ചു

കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ നിയുക്ത ട്രഷററാണ്

MediaOne Logo

Web Desk

  • Published:

    26 Aug 2024 9:14 PM IST

മാതൃഭൂമി ചീഫ് സബ്ബ് എഡിറ്റര്‍ ടി. ഷിനോദ് കുമാർ അന്തരിച്ചു
X

കോഴിക്കോട്: മാതൃഭൂമി ചീഫ് സബ്ബ് എഡിറ്ററും കാലിക്കറ്റ് പ്രസ് ക്ലബ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ ടി. ഷിനോദ് കുമാർ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ നിയുക്ത ട്രഷററാണ്.

TAGS :

Next Story