സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ ദൃശ്യമാധ്യമ പുരസ്‌കാരം മീഡിയവണിന്
മീഡിയവൺ സീനിയർ ക്യാമറമാൻ ലയേഷ് കാഞ്ഞിക്കാവിനാണ് പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ ദൃശ്യമാധ്യമ പുരസ്‌കാരം മീഡിയവണിന്. മീഡിയവണ്‍ സീനിയര്‍ ക്യാമറമാന്‍ ലയേഷ് കാഞ്ഞിക്കാവിനാണ് പുരസ്‌കാരം. പശു വളര്‍ത്തലിലൂടെ വരുമാനം കണ്ടെത്തുന്ന മിടുക്കന്‍ എന്ന റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്.
മീഡിയവണ്‍ ആലപ്പുഴ ബ്യൂറോയിലെ ക്യാമറമാനാണ്.
Next Story
Adjust Story Font
16

