Quantcast

എംഇഎസ് ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ.അബ്ദുൽ ഷമീം അന്തരിച്ചു

പെരിന്തൽമണ്ണ സിൽവർ മൗണ്ട് സ്കൂൾ ട്രസ്റ്റിയും ആയിരുന്നു.

MediaOne Logo

Web Desk

  • Published:

    25 April 2023 12:20 AM IST

എംഇഎസ് ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ.അബ്ദുൽ ഷമീം അന്തരിച്ചു
X

പെരിന്തൽമണ്ണ എംഇഎസ് ഡെന്റൽ കോളജ് പ്രിൻസിപ്പൽ മാനത്തുമംഗലം ഡോ. അബ്ദുൾ ഷമീം (52) അന്തരിച്ചു. പെരിന്തൽമണ്ണ സിൽവർ മൗണ്ട് സ്കൂൾ ട്രസ്റ്റി ആയിരുന്നു.

ഭാര്യ എടവനക്കാട് കിഴക്കേവീട്ടിൽ കുടുംബാംഗം ഡോ. ഫസീല. പിതാവ്: കക്കടവത്ത് മുഹമ്മദ് ഹനീഫ. മാതാവ് പെരിന്തൽമണ്ണ മഠത്തിൽ ജമീല. മക്കൾ ആമിർ (ബാംഗ്ലൂർ), ആസ്മിയ (മണിപ്പാൽ), ആസിം (വിദ്യാർഥി).

ജനാസ നമസ്കാരം ചൊവ്വ രാവിലെ 11.30ന് പെരിന്തൽമണ്ണ ടൗൺ സലഫി മസ്ജിദിൽ നടക്കും. ശേഷം അങ്ങാടിപ്പുറം സലഫി മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

TAGS :

Next Story