തൃക്കാക്കര പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ മധ്യവയസ്കൻ മരിച്ചു
ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പൊലീസ് പറയുന്നത്

കൊച്ചി: എറണാകുളം തൃക്കാക്കര പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ മധ്യവയസ്കൻ മരിച്ചു. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ബാബുരാജ് ആണ് മരിച്ചത്. അപരിചിതൻ അലഞ്ഞു തിരിയുവെന്ന് നാട്ടുകാർ അറിയച്ചതിനെ തുടർന്നാണ് ബാബുരാജിനെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പൊലീസ് പറയുന്നത്.
Updating...
Next Story
Adjust Story Font
16

