Light mode
Dark mode
ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പൊലീസ് പറയുന്നത്
ജാമ്യ ഹർജി 16ന് പരിഗണിക്കും
കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നാണ് രാഹുലിന്റെ വാദം
നെഞ്ച് വേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
മോഷണക്കേസിൽ പ്രതികളായ വെസ്റ്റ് ബംഗാൾ സ്വദേശികളായ ശ്രീ മന്ദ മണ്ഡൽ, സനത് മണ്ഡൽ എന്നിവരാണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്
അസം സ്വദേശി പ്രസംജിത് ആണ് രക്ഷപ്പെട്ടത്.
വിവാഹേതര ബന്ധത്തിൽ ജനിച്ച കുഞ്ഞിനെയാണ് ഇരുവരും ഉപേക്ഷിച്ചത്
മദ്യപിച്ച് ഓഫീസിൽ എത്തിയതിനെ തുടര്‍ന്നാണ് നടപടി
താരത്തെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി
കേസിൽ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
എറണാകുളം സെൻട്രൽ പൊലീസാണ് കസ്റ്റഡിയിലെടുത്തത്
ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ
ഡൽഹി ഗുലാബ് വാതികയിൽ പ്രതിഷേധിച്ച മേധയെ ഡൽഹി പൊലീസാണ് കസ്റ്റഡിയിലെടുത്തത്
കോഴഞ്ചേരി തെക്കേമല സ്വദേശി ബിനു കാർത്തികേയനാണു വന്‍ തട്ടിപ്പിനിരയായത്
കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയിലാണു നടപടി
തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയാണ് നേമം പൊലീസ് എറണാകുളത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്
തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്
ചാത്തന്നൂർ സ്വദേശി പത്മകുമാറും ഭാര്യയും മകളുമാണ് കസ്റ്റഡിയിൽ
അഭിഭാഷകനെ ആവശ്യമില്ലെന്ന് കോടതിയിൽ ആവർത്തിച്ച് മാർട്ടിൻ
21 മാസം ഒളിവിൽ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസമാണ് കോടതിയിൽ കീഴടങ്ങിയത്