Quantcast

അതിഥി തൊഴിലാളി വീട്ടിൽ കയറി അമ്മയെയും മക്കളെയും കുത്തിപ്പരിക്കേൽപ്പിച്ചു

ബംഗാൾ സ്വദേശി ജുവലിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

MediaOne Logo

Web Desk

  • Published:

    13 Oct 2023 3:17 PM GMT

Migrant worker attacks mother and children in Kalady, Migrant worker attack
X

കൊച്ചി: അതിഥി തൊഴിലാളി വീട്ടിൽ കയറി അമ്മയെയും മക്കളെയും കുത്തിപ്പരിക്കേൽപ്പിച്ചു. കാലടി കാഞ്ഞൂരിലാണ് സംഭവം.

തട്ടാൻപടിയിൽ സ്വദേശിയായ ലിജി, മക്കളായ ഹന്ന, സെബാസ്റ്റ്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ബംഗാൾ സ്വദേശി ജുവലിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.

TAGS :

Next Story