Light mode
Dark mode
കിലോയ്ക്ക് മൂവായിരം രൂപയ്ക്ക് മുർഷിദാബാദിൽ നിന്ന് വാങ്ങി മുപ്പതിനായിരം മുതൽ മുപ്പത്തയ്യായിരം രൂപയ്ക്ക് വിൽക്കാനായിരുന്നു പ്രതികളുടെ പദ്ധതി
സ്വകാര്യ ഏജൻസികളുടെ മൃതദേഹ കൊള്ളയെകുറിച്ചായിരുന്നു മീഡിയവൺ വാർത്ത
സർക്കാരിന്റെ സഹായം കൂടി കിട്ടാതെ വരുമ്പോഴാണ് നാട്ടിലേക്കുള്ള വഴി പൂർണമായും അടയുന്നതും
എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ച് അസം സ്വദേശിയിട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി
ഒഡിഷ സ്വദേശി ദേവനാഥ് ആണ് മരിച്ചത്
പരിക്കേറ്റ കൊൽക്കത്ത സ്വദേശി രത്തന്ദാസിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മധ്യപ്രദേശ് സ്വദേശി ശങ്കരൻ ആണ് കൊല്ലപ്പെട്ടത്
ഇതര സംസ്ഥാന തൊഴിലാളിക്കും മക്കള്‍ക്കുമാണ് ആക്രിസാധനങ്ങൾ വേർതിരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റത്
ബംഗാൾ സ്വദേശി ജുവലിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
വസ്ത്രങ്ങൾ മോഷണം പോയതിനാലാണ് പർദയും നിഖാബും ധരിച്ച് റോഡിലിറങ്ങിയതെന്ന് പ്രതി പൊലീസിനു മൊഴിനൽകി
ജില്ലാ പൊലീസ് മേധാവിമാരാണ് വിവരശേഖരണത്തിന് നേതൃത്വം നൽകേണ്ടത്. ആലുവ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കോഴിക്കടയിലെ ജീവനക്കാരനായ അസം സ്വദേശി മൈക്കിളിനെയാണ് ആക്രമിച്ചത്
ജാർഖണ്ഡ് സ്വദേശി സുധാമ്മയാണ് മരിച്ചത്