Quantcast

മഞ്ചേരിയില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു; കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റതായി സംശയം

മധ്യപ്രദേശ് സ്വദേശി ശങ്കരൻ ആണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2024-02-19 08:23:10.0

Published:

19 Feb 2024 6:28 AM GMT

elder brother shot dead younger brother in Kasaragod
X

മലപ്പുറം: മഞ്ചേരി ടൗണിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ. കുത്തുക്കല്ല് റോഡിലാണ് കൊലപാതകം. മധ്യപ്രദേശ് സ്വദേശി ശങ്കരൻ (25) ആണ് കൊല്ലപ്പെട്ടത്.

തലയ്ക്ക് കല്ലുകൊണ്ട് അടിയേറ്റാണ് കൊലപാതകം. മൃതദേഹത്തിന് അരികിൽനിന്ന് കല്ല് കണ്ടെത്തിയിട്ടുണ്ട്.

TAGS :

Next Story