Quantcast

നാളെ മുതല്‍ വൈകുന്നേരങ്ങളിൽ പാൽ സംഭരിക്കേണ്ടെന്ന് ക്ഷീരസംഘങ്ങൾക്ക് നിർദേശം

പാൽ സംഭരിച്ചാലും മിൽമയിലേക്കയക്കേണ്ടതില്ല

MediaOne Logo

Web Desk

  • Updated:

    2021-05-17 11:06:47.0

Published:

17 May 2021 8:51 AM GMT

നാളെ മുതല്‍ വൈകുന്നേരങ്ങളിൽ പാൽ സംഭരിക്കേണ്ടെന്ന് ക്ഷീരസംഘങ്ങൾക്ക്  നിർദേശം
X

ചൊവ്വാഴ്ച മുതൽ വൈകുന്നേരങ്ങളിൽ പാൽ സംഭരിക്കേണ്ടെന്ന് ക്ഷീരസംഘങ്ങൾക്ക് മിൽമയുടെ നിർദേശം . പാൽ സംഭരിച്ചാലും മിൽമയിലേക്കയക്കേണ്ടതില്ല.

സംഭരിച്ച പാൽ വിപണനം നടത്താൻ സാധിക്കാത്തതിനെ തുടർന്നാണ് മിൽമ വൈകുന്നേരങ്ങളിൽ സംഭരണം നിർത്തുന്നത്. മിൽമ മലബാർ മേഖല യൂണിയന്‍റേതാണ് തീരുമാനം.



TAGS :

Next Story