Light mode
Dark mode
കരാര്‍ നിഷേധിക്കപ്പെട്ട ക്ലിയര്‍പെറ്റ് കമ്പനി നല്കിയ ഹരജിയിലാണ് കോടതി ഇടപെടല്‍
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർജോർജ്കുട്ടി ജേക്കബിനെതിരെയാണ് കേസെടുത്തത്
ഇന്നലെയാണ് മിൽമയുടെ മലബാർ യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേഷൻ ഭരണം ഏർപ്പെടുത്തിയത്
ജവാന് മദ്യത്തിനും മില്‍മയുടെ മലബാര്‍ എറണാകുളം യൂണിറ്റുകള്‍ക്കും കുപ്പി വിതരണം ചെയ്യുന്ന കമ്പനിയെയാണ് മില്‍മ ഒഴിവാക്കിയത്
TPAC സ്കൈ പെറ്റ് കമ്പനിക്ക് 40 ശതമാനം വിതരണാവകാശം നല്‍കണമെന്നായിരുന്നു മില്‍മയുടെ ആവശ്യം
മിൽമയ്ക്ക് കരാർ ലഭിക്കുന്നതിന് പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടൽ നടത്തിയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ
വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്കിയ വ്യക്തികള്‍ക്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടതായി മില്‍മയ്ക്ക് പരാതി ലഭിച്ചിരുന്നു
വർധിപ്പിച്ച തുകയുടെ 83 ശതമാനത്തിലധികവും നേരിട്ട് ക്ഷീരകർഷകർക്ക് ലഭിക്കും
മുഖ്യമന്ത്രി വി.ഡി സതീശനെ പാല് വില കൂട്ടുന്ന കാര്യം അറിയിച്ചെന്ന് മില്‍മ ചെയര്മാന് കെ.എസ് മണി പറഞ്ഞു
മിൽമ ബോർഡ് യോഗത്തിൽ നിന്ന് എറണാകുളം മേഖലാ യൂണിയൻ ഭാരവാഹികൾ പ്രതിഷേധിച്ചിറങ്ങി പോയി
മിൽമ ഡയറക്ടർ ബോർഡ് യോഗം ഇന്ന്
ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് പവർ കട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചത്
വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് മില്‍മ ആവശ്യപ്പെട്ടിരുന്നു
അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിൽ 50,320 മുതൽ 101560 രൂപ വരെയാണ് ശമ്പളം
GST കുറക്കുന്ന ഘട്ടത്തിൽ പാലിന് വില കൂട്ടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചെയർമാൻ കെ.എസ് മണി പറഞ്ഞു
മൂന്നു രൂപ വരെയെങ്കിലും പാല്‍വില കൂട്ടും എന്നാണ് സൂചന
ഉത്രാട ദിനത്തിൽ 38 ലക്ഷത്തിലധികം ലിറ്റർ പാൽ വിറ്റു
മില്‍മയുടെ ഡിസൈന്‍ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതിനാണ് മില്‍ന എന്ന സ്ഥാപനത്തിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്സ്യല്‍ കോടതി ഒരു കോടി രൂപ പിഴ ചുമത്തിയത്
സമരം സർവീസിൽ നിന്ന് വിരമിച്ച എം.ഡിക്ക് കാലാവധി നീട്ടി നൽകിയതിൽ പ്രതിഷേധിച്ച്
മിൽമയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്