Quantcast

മലപ്പുറം ആതവനാട് നിയന്ത്രണംവിട്ട മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു; ഒരാള്‍ കുടുങ്ങിക്കിടക്കുന്നു

ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിത്താഴ്ന്നു

MediaOne Logo

Web Desk

  • Updated:

    2026-02-20 10:44:49.0

Published:

20 Feb 2026 3:38 PM IST

മലപ്പുറം ആതവനാട് നിയന്ത്രണംവിട്ട മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു; ഒരാള്‍ കുടുങ്ങിക്കിടക്കുന്നു
X

മലപ്പുറം: ആതവനാട് ഊരോത്ത്പള്ളിയാലില്‍ നിയന്ത്രണം വിട്ട മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു.ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. വാഹനത്തില്‍ ഡ്രൈവറടക്കം രണ്ടുപേരായിരുന്നു ഉണ്ടായിരുന്നു. ഇതില്‍ ഡ്രൈവറെ രക്ഷപ്പെടുത്തി. ഡ്രൈവറായ ജാഫറിനെ നിസാര പരിക്കുകളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന ആളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സാധനങ്ങളുമായി പോയ മിനി ലോറി 30 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്.


TAGS :

Next Story