Quantcast

'തെരുവുനായ വന്ധ്യകരണത്തിന് തടസം കേന്ദ്രചട്ടങ്ങൾ, സർക്കാർ ഹൈക്കോടതിയെ സമീപിക്കും'; എം.ബി രാജേഷ്‌

'സംസ്ഥാനത്ത് കൂടുതൽ എ.ബി.സി കേന്ദ്രങ്ങൾ ആരംഭിക്കും'

MediaOne Logo

Web Desk

  • Updated:

    2023-06-14 06:38:11.0

Published:

14 Jun 2023 11:18 AM IST

BJP,Congress, MB Rajesh, cpm, ldf,
X

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. വന്ധ്യംകരണത്തിന് കേന്ദ്രചട്ടങ്ങൾ തടസമാണ്. ചട്ടം ഭേദഗതി ചെയ്യാൻ ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിക്കും. നിയന്ത്രണങ്ങൾക്ക് അനുസരിച്ച് സർക്കാർ പരമാവധി ഇടപെടുന്നുണ്ട്. തെരുവ് നായ പ്രശ്നം പൂർണമായി പരിഹരിക്കാൻ പര്യാപ്തമല്ല നിലവിലെ ചട്ടങ്ങൾ. സംസ്ഥാനത്ത് കൂടുതൽ എ.ബി.സി കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും എം.ബി രാജേഷ് പറഞ്ഞു.


TAGS :

Next Story