Light mode
Dark mode
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷുമാണ് രാഹുലിനൊപ്പം വേദി പങ്കിട്ടത്
ഒരോ വർഷവും മദ്യനയം രൂപീകരിക്കുന്നതിനാല് മദ്യ നിർമ്മാണ വ്യവസായങ്ങൾ കേരളത്തിലേക്ക് വരാൻ മടിക്കുകയാണെന്നും എം.ബി രാജേഷ്
നാല് കൊല്ലമായി വാട്സാപ്പിൽ കറങ്ങുന്ന കത്താണ് ഇതെന്നും എം.ബി.രാജേഷ് പറഞ്ഞു
'നികുതി ഘടനയിൽ തീരുമാനമായാൽ വീര്യം കുറഞ്ഞ മദ്യം വിപണിയിൽ എത്തിക്കും'
50,000 വിദ്യാർഥികൾക്ക് 1500 രൂപയുടെ ശുചിത്വ സ്കോളർഷിപ്പ് ഈ വർഷം നടപ്പിലാക്കുമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
മദ്യവർജനമാണ് എൽഡിഎഫ് നയമെന്നും എം.ബി രാജേഷ് മീഡിയവണിനോട്
മറ്റുവകുപ്പുകളുമായി ചേർന്നുള്ള പദ്ധതികളുടെ ക്രെഡിറ്റും റിയാസ് ഒറ്റക്ക് തട്ടിയെടുക്കുന്നെന്ന് പാർട്ടിക്കുമുന്നിൽ നേരത്തെയും പരാതി എത്തിയിരുന്നു
Smart City road projects & ego clash among ministers | Out Of Focus
വിൻസിയുമായി നേരിട്ട് സംസാരിച്ചെന്നും ധീരമായ നിലപാടിനെ അഭിനന്ദിച്ചെന്നും മന്ത്രി
കേരളത്തിലേക്ക് സ്പിരിറ്റ് ഇറക്കുമതി ചെയ്യുന്ന കമ്പനിയുടെ ചെയർമാൻ കർണ്ണാടക മന്ത്രിയാണെന്നും രാജേഷ് നിയമസഭയില്
ബ്രൂവറി കാറ്റഗറി ഒന്നിൽ വരുന്നതാണ്
വാളയാർ പെൺകുട്ടികളുടെ അമ്മക്കെതിരെ സിബിഐ കുറ്റപത്രത്തിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ വിമർശനം.
വാട്ടർ അതോറിറ്റി വെള്ളം വീട്ടിൽ നിന്നെടുത്ത് കൊടുക്കുമോയെന്നും സതീശൻ
"രണ്ട് പത്രത്തിന് മാത്രം പരസ്യം കൊടുത്തു എന്നത് പച്ചക്കള്ളമാണ്, നാല് പത്രങ്ങൾക്ക് പരസ്യം കൊടുത്തു"
സന്ദീപ് വാര്യരെ സിപിഎമ്മിൽ എടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും വർഗീയതയുടെ കാര്യത്തിൽ പാർട്ടി വീട്ടുവീഴ്ച ചെയ്യില്ലെന്നും എം.ബി രാജേഷ് പറഞ്ഞു
"ഞങ്ങളെങ്ങനെയാ ഈ ഇലക്ഷൻ നടത്തുന്നത് എന്ന് ഞങ്ങൾക്കറിയാം, ആരാണ് പണമൊഴുക്കുന്നത് എന്നറിയാൻ പാലക്കാട് ചെന്ന് നോക്കണം"
തെരഞ്ഞെടുപ്പിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് എം.ബി രാജേഷ്
ഇടതുപക്ഷത്തിനെതിരായി വലിയൊരു യുദ്ധം പുറത്തഴിച്ചു വിട്ടിരിക്കുകയാണ് പ്രതിപക്ഷമെന്നും മന്ത്രി
പുലികളി വേണമെന്ന് കോര്പ്പറേഷൻ തീരുമാനിച്ചാൽ ഫണ്ട് വിനിയോഗിക്കാൻ സർക്കാർ അനുമതി നൽകുമെന്നും മന്ത്രി
ഐക്യത്തിന് വിഘാതമുണ്ടാക്കുന്ന നടപടികൾ ഉണ്ടാകരുതെന്ന് ഭക്ഷണവിതരണ വിവാദത്തിൽ എം.ബി രാജേഷ് പ്രതികരിച്ചു.