Quantcast

'മദ്യനിരോധനം യുഡിഎഫ് നയമാണോ എന്ന് വ്യക്തമാക്കണം'; പ്രതിപക്ഷനേതാവിന് മറുപടിയുമായി എം.ബി രാജേഷ്‌

മദ്യവർജനമാണ് എൽഡിഎഫ് നയമെന്നും എം.ബി രാജേഷ് മീഡിയവണിനോട്

MediaOne Logo

Web Desk

  • Published:

    15 Jun 2025 8:33 AM IST

മദ്യനിരോധനം യുഡിഎഫ് നയമാണോ എന്ന് വ്യക്തമാക്കണം; പ്രതിപക്ഷനേതാവിന് മറുപടിയുമായി  എം.ബി രാജേഷ്‌
X

നിലമ്പൂർ: യുഡിഎഫ് അധികാരത്തിൽ വന്നാൽ ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മറുപടിയുമായി മന്ത്രി എം.ബി രാജേഷ്. മദ്യനിരോധനം യുഡിഎഫിന്റെ നയമാണോ എന്നത് വ്യക്തമാക്കണമെന്ന് എം.ബി രാജേഷ് ആവശ്യപ്പെട്ടു..

കെ.കരുണാകരന്റെ കാലംമുതൽ യു ഡി എഫ് ആ നയമാണോ സ്വീകരിക്കുന്നത് ആളുകളെ കബളിപ്പിക്കാനാണ് മദ്യനിരോധനമെന്ന് യു.ഡിഎഫ് പറയുന്നത്. മദ്യവർജനമാണ് എൽഡിഎഫ് നയമെന്നും എം.ബി രാജേഷ് മീഡിയവണിനോട് പറഞ്ഞു.


TAGS :

Next Story