'ആര്യാടൻ ഷൗക്കത്തിന് വേണ്ട സഹായവും സഹകരണവും നൽകും': പി.വി അൻവർ
'' ഷൗക്കത്തിന് പിന്തുണ കൊടുക്കും എന്നതിലൊന്നും ഒരു തർക്കവുമില്ല. വ്യക്തിപരമായും രാഷ്ട്രീയപരമായും പിന്തുണ കൊടുക്കും. അദ്ദേഹം പ്രവർത്തിക്കുന്നത് ജനങ്ങളുടെ വിഷയത്തിലാണെങ്കിൽ 100 ശതമാനം പിന്തുണയും...