- Home
- MB Rajesh

Kerala
5 Feb 2024 3:23 PM IST
'എം.ബി.രാജേഷ് എം.വി.ഗോവിന്ദനെ കണ്ട് പഠിക്കണം'; തദ്ദേശ മന്ത്രി ഉദ്യോഗസ്ഥരുടെ അടിമയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി
എം.വി.ഗോവിന്ദൻ നടപ്പാക്കാതിരുന്ന വ്യാപാരി വിരുദ്ധ നയങ്ങൾ എം.ബി.രാജേഷ് നടപ്പാക്കുകയാണെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര പറഞ്ഞു

Kerala
11 Jun 2023 3:52 PM IST
'പഠിക്കുന്ന സമയത്ത് പലരും എസ്.എഫ്.ഐ ആയിട്ടുണ്ടാകും, കേസിൽ കുടുങ്ങിയാൽ മാത്രം മുൻ എസ്.എഫ്.ഐ നേതാവെന്ന് പറയുന്നു'; എം.ബി രാജേഷ്
' ഒരു നടൻ എസ്.എഫ്.ഐ പാനലിൽ ഇതേ മഹാരാജാസിൽ ആർട്സ് ക്ലബ് സെക്രട്ടറിയായി ജയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ മുൻ എസ്.എഫ്.ഐ നേതാവിന് പുരസ്കാരം എന്ന് വാർത്ത കൊടുത്തിട്ടില്ലല്ലോ?

Kerala
3 May 2023 5:58 PM IST
'80 സ്ക്വയർ മീറ്റർ വരെ ചില്ലിക്കാശ് വർധിപ്പിച്ചിട്ടില്ല, തദ്ദേശ സ്ഥാപനങ്ങൾക്ക് വരുമാനം കണ്ടെത്തേണ്ടേ?'; നികുതി വർധന ന്യായീകരിച്ച് മന്ത്രി എംബി രാജേഷ്
സേവനം മെച്ചപ്പെടുന്നുണ്ടെന്ന വസ്തുത മറച്ചുവെക്കുകയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി



















