Quantcast

നൃത്തം ചെയ്യുന്നതിനെച്ചൊല്ലി മാനവീയം വീഥിയിൽ കൂട്ടത്തല്ല്; യുവാവിന് ക്രൂരമര്‍ദനം

സംഭവത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    4 Nov 2023 6:33 AM GMT

Mob attack at Thiruvananthapuram Manaveeyam Street
X

തിരുവനന്തപുരം: മാനവീയം വീഥിയിൽ കൂട്ടത്തല്ല്. ഇന്നലെ രാത്രിയാണ് സംഭവം. നൃത്തം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ മീഡിയവണിനു ലഭിച്ചു. യുവാവിനെ നിലത്തിട്ട് മർദിക്കുമ്പോൾ സമീപത്തുണ്ടായിരുന്നവർ നൃത്തം ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story