Quantcast

മോഫിയയുടെ മരണം : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

മോഫിയയുടെ ഭർത്താവ് സുഹൈൽ , ഇയാളുടെ മാതാപിതാക്കൾ എന്നിവരാണ് പ്രതികൾ.

MediaOne Logo

Web Desk

  • Published:

    8 Dec 2021 1:37 PM GMT

മോഫിയയുടെ മരണം :  പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
X

ആലുവയിൽ നി‍യമ വിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി. ആലുവ മജിസ്ട്രേറ്റ് കോടതി ഇവരുടെ ഹരജി നേരത്തെ തളളിയിരുന്നു. മോഫിയയുടെ ഭർത്താവ് സുഹൈൽ , ഇയാളുടെ മാതാപിതാക്കൾ എന്നിവരാണ് പ്രതികൾ.

മോഫിയയുടെ ആത്മഹത്യക്ക് തങ്ങളല്ല കാരണമെന്നും പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റമെന്നുമായിരുന്നു ഇവരുടെ വാദം. എന്നാൽ സുഹൈലിന്‍റെ മൊബൈൽ ഫോൺ അടക്കം ശാസ്ത്രീയമായി പരിശോധിച്ച് തെളിവ് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പട്ടിട്ടുണ്ട്.

Summary : Mofia's death: Defendants' bail rejected

TAGS :

Next Story