- Home
- Mofia case

Kerala
31 Jan 2022 11:44 AM IST
മോഫിയയുടെ ആത്മഹത്യ; ഭര്‍ത്താവ് സുഹൈലിന് ജാമ്യം
ഹൈക്കോടതിയാണ് ജാമ്യം അനവദിച്ചത്

Kerala
19 Jan 2022 9:59 AM IST
മോഫിയയുടെ ആത്മഹത്യ: സി.ഐ സുധീറിനെ മനപ്പൂർവം കുറ്റപത്രത്തിൽ നിന്നൊഴിവാക്കി; പരാതിയുമായി പിതാവ്
നിയമവിദ്യാർത്ഥി ആയ മോഫിയ പർവീൺ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇന്നലെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. മോഫിയയുടെ ഭർത്താവ് സുഹൈൽ, ഉമ്മ റുഖിയ, പിതാവ് യൂസഫ് എന്നിവരാണ് പ്രതികൾ.

Kerala
8 Feb 2018 9:55 AM IST
വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെരുമ്പാവൂരില്‍ പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം
പെരുമ്പാവൂരില്‍ വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ അയല്‍വാസി ക്രൂരമായി മര്‍ദിച്ചതായി പരാതിപെരുമ്പാവൂരില് വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ അയല്‍വാസി ക്രൂരമായി മര്‍ദിച്ചതായി പരാതി....









