Quantcast

മോഫിയയുടെ മരണം: പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും

MediaOne Logo

Web Desk

  • Published:

    29 Nov 2021 1:12 AM GMT

മോഫിയയുടെ മരണം: പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും
X

മോഫിയ കേസിൽ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചിരുന്നു. കേസിലെ പ്രതികളായ ഭർത്താവിന്റെയും മാതാപിതാക്കളുടെയും ജാമ്യപേക്ഷയിലും നാളെ വിധി പറയും. എഫ് ഐ ആറിൽ സിഐക്ക് എതിരെ ഗുരുതര പരമാർശങ്ങൾ ഉള്ളതിനാൽ സുധീറിനെ പ്രതിചേർക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

പ്രതികളെ കസ്റ്റഡിയിൽവാങ്ങി നെല്ലിക്കുഴിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മോഫിയയുടെ കുടുംബത്തിന്റെ മൊഴി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു.

Summary : Mofia's death: The accused will be produced in court tomorrow

TAGS :

Next Story