Quantcast

ആറു വയസുകാരനെ അമ്മ കെ.എസ്.ആര്‍.ടി.സി ബസിനടിയിലേക്ക് തള്ളിയിട്ടു

സ്ത്രീയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു

MediaOne Logo

Web Desk

  • Updated:

    2021-08-07 07:56:29.0

Published:

7 Aug 2021 7:13 AM GMT

ആറു വയസുകാരനെ  അമ്മ കെ.എസ്.ആര്‍.ടി.സി ബസിനടിയിലേക്ക് തള്ളിയിട്ടു
X

എറണാകുളം മഴുവന്നൂരില്‍ അമ്മ ആറ് വയസുള്ള കുട്ടിയെ കെ.എസ്.ആര്‍.ടി.സി ബസിനിടയിലേയ്ക്ക് തള്ളിയിട്ടു. നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തി. സ്ത്രീയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. കുട്ടികളെ വളര്‍ത്താന്‍ വയ്യെന്ന് അഞ്ച് മക്കളുടെ അമ്മയായ സ്ത്രീ പറഞ്ഞു.



TAGS :

Next Story