Light mode
Dark mode
ക്ഷേത്രത്തിലെത്തി പ്രാർഥിക്കുമ്പോഴായിരുന്നു സരോജമ്മ മകളെ പിന്നിൽനിന്ന് അരിവാൾ ഉപയോഗിച്ച് വെട്ടിയത്
പണിക്കൻകുടി സ്വദേശി രഞ്ജിനി, മകൻ ആദിത്യൻ എന്നിവരാണ് മരിച്ചത്
നിരന്തരം ആവശ്യപ്പെട്ടിട്ടും 13 കാരനായ മകൻ മൊബൈൽ ഉപയോഗം കുറയ്ക്കാത്തതിനെ തുടർന്നാണ് മാതാവ് ജീവനൊടുക്കിയത്
വ്ലോഗറായ മമത ബിഷ്ടാണ് വീഡിയോ പങ്കുവെച്ച് വിമർശനങ്ങൾക്ക് ഇരയായത്
അവിവാഹിതയായ യുവതിക്ക് കുട്ടി ജനിച്ചതിനെ അപമാനം ഭയന്നായിരുന്നു ജനിച്ച് 20 ദിവസം മാത്രമായ കുട്ടിയെ യുവതിയും പിതാവും ചേർന്ന് ഉപേക്ഷിച്ചത്
അനുജന് ജോലി ലഭിച്ചെന്ന കാരണത്താൽ വീട്ടിൽ അവഗണന നേരിട്ടിരുന്നതായാണ് യുവാവിന്റെ മൊഴി
പട്ടാമ്പി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്
ക്ഷണം സ്വീകരിച്ചു എന്നത് അടിസ്ഥാനരഹിതമായ വാർത്തയാണെന്ന് കമൽതായ് ഗവായ്
അമ്മയുടെ അറിവോടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു
അവസാനനിമിഷങ്ങളിൽ അവൾക്കെന്ത് സംഭവിച്ചുവെന്ന് തനിക്കറിയണമെന്നും തനിക്കതിനവകാശമുണ്ടെന്നും അമ്മ പറയുന്നു
അസീറിൽ സൗദി യുവാവിനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്
92 വയസ്സായ അമ്മയ്ക്ക് മാസം 2000 രൂപ നൽകണമെന്നതായിരുന്നു കുടുംബ കോടതി വിധി
മണല്വയല് സ്വദേശി സഫിയയെ ആണ് മകന് റമീസ് കുത്തിയത്
മിഥുനെ അവസാനമായി ഒരുനോക്ക് കാണാനായി ആയിരക്കണക്കിന് ആളുകളാണ് വിളന്തറയിലെ വീട്ടിലെത്തിയത്
കൊലപാതകം നടത്തിയത് ശ്രീതുവാണെന്ന് ഹരികുമാർ മൊഴി നൽകിയിരുന്നു. പ്രതി തുടർച്ചയായി ശ്രീതുവിൻറെ പങ്കിനെക്കുറിച്ച് പറയുന്ന സാഹചര്യത്തിലാണ് നുണ പരിശോധന നടത്താനുള്ള പോലീസ് നീക്കം.
ഖബറടക്കം വൈകിട്ട് 3ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ് ലാം മസ്ജിദിൽ നടക്കും
തെളിവെടുപ്പ് പൂർത്തിയാകാത്തതിനാൽ കസ്റ്റഡി അപേക്ഷ പൊലീസ് നീട്ടി ചോദിച്ചേക്കും
കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും റൂറൽ എസ്പി ഹേമലത വ്യക്തമാക്കി.
വികൃതി സഹിക്കാനാവാതെയാണ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നാണ് മൊഴി.
കൂട്ട ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം