Quantcast

കേരളീയം മാധ്യമ പുരസ്കാരം മുഹ്സീന അസ്സുവിന്

കേരളീയം മാധ്യമ പുരസ്കാരം മീഡിയവണിന്

MediaOne Logo

Web Desk

  • Updated:

    2024-10-29 07:38:45.0

Published:

29 Oct 2024 12:56 PM IST

Muhaseena Assu
X

കൊച്ചി: കൊച്ചി: കേരളീയം മാധ്യമ പുരസ്കാരം മീഡിയവണിന്. മീഡിയവണ്‍ പ്രിൻസിപ്പൽ കറസ്പോണ്ടന്‍റ് മുഹ്സീന അസ്സുവാണ് മികച്ച വനിതാ റിപ്പോര്‍ട്ടര്‍. കേരളപ്പിറവി ദിനമായ നവംബര്‍ 1ന് ഉച്ചക്ക് 3 മണിക്ക് ആലുവ പി.വി മാത്യു മെമ്മോറിയല്‍ എഫ്ബിഒഎ ഹാളില്‍ വച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.

മുന്‍ രാഷ്ട്രപതി ഡോ എപിജെ അബ്ദുള്‍ കലാമിന്‍റെ സ്മരണാര്‍ഥം രാജ്യത്താകമാനം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡോ എപിജെ അബ്ദുള്‍ കലാം സ്റ്റഡി സെന്‍റര്‍ കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും കലാ-സാംസ്കാരിക,മാധ്യമ, ജീവകാരുണ്യ മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്തുന്ന പ്രതിഭകള്‍ക്ക് നല്‍കുന്ന പുരസ്കാരമാണ് കേരളീയം അവാര്‍ഡ്.


TAGS :

Next Story