മുത്തുകോയ തങ്ങൾക്ക് പ്രൊമോഷൻ; താനൂരിൽ അടവ് നയവുമായി മുസ്‍ലിം ലീഗ്
സീറ്റ് ലഭിക്കാതെ വന്നതോടെ ഇടതുപക്ഷവുമായി ചർച്ച നടത്തിയിരുന്നു

മലപ്പുറം: താനൂരിൽ അടവ് നയവുമായി മുസ്‍ലിം ലീഗ്. മണ്ഡലം പ്രസിഡന്റ് മുത്തുകോയ തങ്ങൾക്ക് പ്രൊമോഷൻ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാക്കിയാണ് പ്രൊമോഷൻ.
താനൂരിൽ മുസ്‍ലിം ലീഗ് സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്ന വ്യക്തിയാണ് മുത്തുകോയ തങ്ങൾ. സീറ്റ് ലഭിക്കാതെ വന്നതോടെ ഇടതു പക്ഷവുമായി ചർച്ച നടത്തിയിരുന്നു. മുത്തുകോയ തങ്ങളെ അനുനയിപ്പിച്ചതിന്റെ ഭാഗമായാണ് പുതിയ ചുമതല എന്നാണ് സൂചന.
Next Story
Adjust Story Font
16

