Quantcast

ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ മൂർക്കത്ത് ഹംസ മാസ്റ്റർ അന്തരിച്ചു

പക്ഷാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം

MediaOne Logo

Web Desk

  • Updated:

    2022-03-04 13:03:20.0

Published:

4 March 2022 12:20 PM GMT

ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ മൂർക്കത്ത് ഹംസ മാസ്റ്റർ അന്തരിച്ചു
X

മുസ്‌ലിം ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ മൂർക്കത്ത് ഹംസ മാസ്റ്റർ ( 59) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഖബറടക്കം നാളെ രാവിലെ 8.30 ന് മരവട്ടം പത്തായക്കല്ല് സലഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Muslim League leader and Malappuram district panchayat member Murkath Hamsa Master has passed away.

TAGS :

Next Story