Quantcast

പി.എം.എ സലാം കോടിയേരിയെ സന്ദര്‍ശിച്ചു

ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ മക്കളായ ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവരോട് ആരോഗ്യ വിവരങ്ങള്‍ തിരക്കി

MediaOne Logo

Web Desk

  • Updated:

    2022-09-04 15:41:56.0

Published:

4 Sep 2022 3:20 PM GMT

പി.എം.എ സലാം കോടിയേരിയെ സന്ദര്‍ശിച്ചു
X

ചെന്നൈ: ചെന്നൈയിൽ ചികിത്സയിൽ കഴിയുന്ന മുതിര്‍ന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആശുപത്രിയില്‍ സന്ദർശിച്ചു. ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ മക്കളായ ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവരോട് സലാം ആരോഗ്യ വിവരങ്ങള്‍ തിരക്കി.

ആരോഗ്യപ്രശ്‌നങ്ങൾ മൂലം സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞ ശേഷമാണ് കോടിയേരി വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലെത്തിയത്.

TAGS :

Next Story