Quantcast

'പെരുംകള്ളന്മാരുടെ പട്ടികയിൽ ഉൾപ്പെടുന്നയാളാണ് തന്ത്രി, അന്വേഷണം പൂർത്തിയാകുമ്പോൾ കുറ്റം എന്താണെന്ന് അറിയാം'; കണ്ഠരര് രാജീവരർക്കെതിരെ എം.വി ഗോവിന്ദന്‍

കടകംപള്ളിയിലേക്കും വാസവനിലേക്കും എത്താതിരിക്കാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് രമേശ് ചെന്നിത്തല

MediaOne Logo

Web Desk

  • Updated:

    2026-02-22 08:01:12.0

Published:

22 Feb 2026 1:30 PM IST

പെരുംകള്ളന്മാരുടെ പട്ടികയിൽ ഉൾപ്പെടുന്നയാളാണ് തന്ത്രി, അന്വേഷണം പൂർത്തിയാകുമ്പോൾ കുറ്റം എന്താണെന്ന് അറിയാം; കണ്ഠരര് രാജീവരർക്കെതിരെ എം.വി ഗോവിന്ദന്‍
X

കണ്ണൂര്‍: തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പെരുങ്കള്ളന്മാരുടെ പട്ടികയിൽപ്പെടുന്ന ആളാണ് തന്ത്രിയെന്ന് ഗോവിന്ദൻ പറഞ്ഞു.തന്ത്രിയെ കേസിൽ കുടുക്കേണ്ട ആവശ്യം ആർക്കുമില്ലെന്നും സ്വർണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാകുമ്പോൾ കുറ്റം എന്താണെന്ന് അറിയാമെന്നും ഗോവിന്ദൻ പറഞ്ഞു.

അതേസമയം, തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്നും കടകംപള്ളിയിലേക്കും വാസവനിലേക്കും എത്താതിരിക്കാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അറസ്റ്റിന് നിർദേശം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. അയ്യപ്പന്റെ പിതാവിന്റെ സ്ഥാനാത്താണ് തന്ത്രിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


TAGS :

Next Story