Quantcast

എം.വി ഗോവിന്ദൻ കാൾ മാർക്‌സിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി

വെള്ളിയാഴ്ചയാണ് എം.വി ഗോവിന്ദൻ മാർക്‌സിന്റെ സ്മാരകമായ ഹൈഗേറ്റ് സെമിട്രിയിലെത്തി പുഷ്പാർച്ചന നടത്തിയത്.

MediaOne Logo

Web Desk

  • Published:

    22 May 2023 7:14 AM GMT

MV Govindan visited the memorial of Karl Marx
X

ലണ്ടൻ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കാൾ മാർക്‌സിന്റെ സ്മാരകം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. സമീക്ഷ യു.കെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായാണ് എം.വി ഗോവിന്ദൻ ലണ്ടനിലെത്തിയത്. വെള്ളിയാഴ്ചയാണ് അദ്ദേഹം മാർക്‌സിന്റെ സ്മാരകമായ ഹൈഗേറ്റ് സെമിട്രിയിലെത്തി പുഷ്പാർച്ചന നടത്തിയത്.



TAGS :

Next Story