സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകളിൽ എംവിഡി പരിശോധന
ഡോർ തുറന്നു വെച്ച് ഓടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ്സുകളിൽ എംവിഡി പരിശോധന. ഡോർ തുറന്നു വെച്ച് ഓടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. തിരുവനന്തപുരത്ത് 20 സ്വകാര്യ ബസുകൾക്ക് പിഴ ചുമത്തി. ഗതാഗത കമ്മീഷണറുടെ നിർദേശപ്രകാരമാണ് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തുന്നത്.
Next Story
Adjust Story Font
16

