Quantcast

ഷട്ടിൽ കളിക്കിടെ എസ്‌ഐ കുഴഞ്ഞുവീണ് മരിച്ചു

നാദാപുരം കംട്രോള്‍ റൂം എസ് ഐ പാതിരിപ്പറ്റ മീത്തല്‍വയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് (44) ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    7 Dec 2021 6:12 AM GMT

ഷട്ടിൽ കളിക്കിടെ എസ്‌ഐ കുഴഞ്ഞുവീണ് മരിച്ചു
X

കോഴിക്കോട് നാദാപുരത്ത് എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു. നാദാപുരം കംട്രോള്‍ റൂം എസ് ഐ പാതിരിപ്പറ്റ മീത്തല്‍വയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് (44) ആണ് മരിച്ചത്. ഷട്ടില്‍ കളിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ എസ് ഐ രതീഷ് കുഴഞ്ഞുവീണത്. ഉടന്‍ കക്കട്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അച്ഛന്‍ :പരേതനായ നാണു. അമ്മ: ജാനു. ഭാര്യ: ഷാനിമ മകള്‍: ഹാഷിമ.


TAGS :

Next Story