'ദീർഘായുസും ആരോഗ്യവുമുണ്ടാവട്ടെ' പിണറായി വിജയന് പിറന്നാൾ ആശംസ നേർന്ന് നരേന്ദ്ര മോദി
ഇന്ന് 80-ാം പിറന്നാൾ ആഘോഷിക്കുന്ന പിണറായി വിജയന് എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് മോദി ആശംസ അറിയിച്ചത്

ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്തി നരേന്ദ്ര മോദി. ഇന്ന് 80-ാം പിറന്നാൾ ആഘോഷിക്കുന്ന പിണറായി വിജയന് എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് മോദി ആശംസ അറിയിച്ചത്.
Birthday greetings to Kerala CM Shri Pinarayi Vijayan Ji. May he be blessed with a long and healthy life. @pinarayivijayan
— Narendra Modi (@narendramodi) May 24, 2025
മോദിയെ കൂടാതെ ഗവർണ്ണർ, മന്ത്രിമാർ, ചലച്ചിത്ര താരങ്ങളായ മോഹൻ ലാൽ, മമ്മൂട്ടി, കമൽ ഹാസൻ തുടങ്ങിയവരും രാവിലെ മുതൽ പിണറായിക്ക് ആശംസകൾ നേർന്നു. രണ്ടാം പിണറായി സർക്കാറിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ ഇന്നലെയാണ് സമാപിച്ചത്.
Next Story
Adjust Story Font
16