Quantcast

തൃശൂർ കുന്നംകുളത്ത് പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതായി പരാതി; പൊക്കിൾകൊടി ചുറ്റിയിരുന്നുവെന്ന് ആശുപത്രി

എരമംഗലം സ്വദേശി നിഷാം-സജ്ന ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-06-13 09:28:07.0

Published:

13 Jun 2025 2:57 PM IST

new born foot
X

തൃശൂര്‍: തൃശൂർ കുന്നംകുളത്ത് പ്രസവത്തിനിടെ കുഞ്ഞു മരിച്ചതായി പരാതി. എരമംഗലം സ്വദേശി നിഷാം-സജ്ന ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. മരത്തംകോട് സ്വകാര്യ ആശുപത്രിയിലെ പ്രസവത്തിനിടെയാണ് കുഞ്ഞു മരിച്ചത്. കുഞ്ഞിന്‍റെ മേൽ പൊക്കിൾകൊടി ചുറ്റിയിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Updating...


TAGS :

Next Story