Quantcast

പെരിങ്ങൽകുത്ത് ഡാം: റെഡ് അലർട്ട് പ്രഖ്യാപിച്ചു, ജാഗ്രത പാലിക്കണം

ജലനിരപ്പ് ഉയർന്ന് 420.35 മീറ്റർ ആയി

MediaOne Logo

Web Desk

  • Published:

    26 May 2025 9:56 PM IST

പെരിങ്ങൽകുത്ത് ഡാം: റെഡ് അലർട്ട് പ്രഖ്യാപിച്ചു, ജാഗ്രത പാലിക്കണം
X

തൃശ്ശൂർ: പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്ന് 420.35 മീറ്റർ ആയതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്നാണ് ഡാമിലെ ജലനിരപ്പ് ഉയർന്നത്. ഡാമിന്റെ പരമാവധി സംഭരണശേഷി 424 മീറ്റർ ആണ്.

TAGS :

Next Story