Quantcast

നെയ്യാർ ഡാമിന്‍റെ നാല് ഷട്ടറുകളും നാളെ ഉയർത്തും

രാവിലെ 8 മണിക്ക് 5 സെന്‍റീമീറ്റര്‍ വീതമാണ് ഉയർത്തുക

MediaOne Logo

Web Desk

  • Published:

    17 Jun 2022 9:20 PM IST

നെയ്യാർ ഡാമിന്‍റെ നാല് ഷട്ടറുകളും നാളെ ഉയർത്തും
X

തിരുവനന്തപുരം: നെയ്യാർ ഡാമിന്‍റെ നാല് ഷട്ടറുകളും നാളെ ഉയർത്തും. രാവിലെ 8 മണിക്ക് 5 സെന്‍റീമീറ്റര്‍ വീതമാണ് ഉയർത്തുക. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

TAGS :

Next Story