സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്. പോപ്പുലർഫ്രണ്ടുമായി ബന്ധപ്പെട്ട കേസിലും ബജെപി നേതാവ് ശ്രീനിവാസിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്.
കൊലപാതക കേസുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്യാനുള്ളതായി എൻഐഎ വ്യക്തമാക്കുന്നു. ചാവക്കാട്, ആലുവ തുടങ്ങിയ പ്രദേശങ്ങളാണ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നത്.
Next Story
Adjust Story Font
16

