Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • popularfront
  • PFI Harthal

    Kerala

    2023-01-24T15:45:44+05:30

    ഹർത്താൽ നടത്തിയത് പി.എഫ്.ഐ, ജപ്തി ചെയ്തത് കാന്തപുരം വിഭാഗം നേതാവിന്റെ വീട്‌

    മലപ്പുറം, വയനാട് ജില്ലകളിലെ മുസ്‌ലിം ജമാഅത്ത് പ്രവർത്തകർക്കാണ് വീടും സ്വത്തും ജപ്തി ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയത്.

  • Kunjalikkutty

    Kerala

    2023-01-22T16:39:44+05:30

    വഴിയേ പോകുന്നവനെയെല്ലാം പിടിച്ചിട്ടുണ്ട്, പൗരത്വ നിയമത്തിന് സമാനമായ രീതിയാണ് നടപ്പാക്കുന്നത്: പി.കെ കുഞ്ഞാലിക്കുട്ടി

    ''സ്വത്ത് കണ്ടുകെട്ടിയ ശേഷം നിങ്ങൾ കോടതിയിൽ പോയി തെളിയിക്കൂ എന്നാണ് പറയുന്നത്. പൗരത്വനിയമത്തിലും ഇത് തന്നെയാണ് പറയുന്നത്''

  • ISM

    Kerala

    2023-01-21T18:58:29+05:30

    ഹർത്താൽ ജപ്തി: സ്വാഭാവിക നീതി നിഷേധിക്കരുത്-ഐ.എസ്.എം

    വിയോജിപ്പുകളെ ബുൾഡോസറുകൾ കൊണ്ട് നേരിടുന്ന ഉത്തരേന്ത്യൻ സമീപനത്തിന്റെ ആവർത്തനമായി ജപ്തി നടപടികൾ മാറരുതെന്നും ഐ.എസ്.എം വാർത്താക്കുറിപ്പിൽ പറഞ്ഞു.

  • പോപ്പുലർ ഫ്രണ്ടുകാർ മാത്രമാണോ പൊതുമുതൽ നശിപ്പിച്ചത്? ഈ തിടുക്കം നല്ല ലക്ഷണമല്ല; സ്വത്ത് കണ്ടുകെട്ടലിനെതിരെ എസ്.കെ.എസ്.എസ്.എഫ് നേതാവ്

    Kerala

    2023-01-21T16:17:14+05:30

    'പോപ്പുലർ ഫ്രണ്ടുകാർ മാത്രമാണോ പൊതുമുതൽ നശിപ്പിച്ചത്? ഈ തിടുക്കം നല്ല ലക്ഷണമല്ല'; സ്വത്ത് കണ്ടുകെട്ടലിനെതിരെ എസ്.കെ.എസ്.എസ്.എഫ് നേതാവ്

    വിവിധ സംഘടനകളും സമരക്കാരും പൊതുമുതൽ നശിപ്പിച്ചതിലൊന്നും ഈ ജാഗ്രത കാണിക്കാത്തതിന്റെ താത്പര്യം എന്താണെന്നു സത്താർ പന്തല്ലൂർ

  • pfi, pfi leaders

    Kerala

    2023-01-20T21:24:12+05:30

    വ്യാപക ജപ്തി: വിവിധയിടങ്ങളിലായി 24 പി.എഫ്‌.ഐ നേതാക്കളുടെ സ്വത്തുവകകൾ കണ്ടുകെട്ടി

    ഹൈക്കോടതി നിർദേശത്തെ തുടർന്ന് റവന്യൂ അധികൃതരാണ് ജപ്തിചെയ്യുന്നത്

  • പോപ്പുലർ ഫ്രണ്ട് നേതാവ് ഇ അബൂബക്കറിന്‍റെ ജാമ്യാപേക്ഷ തള്ളി

    India

    2022-12-19T12:54:42+05:30

    പോപ്പുലർ ഫ്രണ്ട് നേതാവ് ഇ അബൂബക്കറിന്‍റെ ജാമ്യാപേക്ഷ തള്ളി

    മതിയായ വൈദ്യസഹായം ഉറപ്പ് വരുത്താമെന്ന് കോടതി വ്യക്തമാക്കി

  • പി.എഫ്.ഐ സ്ഥാപക നേതാവ് ഇ. അബൂബക്കറിനെ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റും

    India

    2022-11-14T19:29:18+05:30

    പി.എഫ്.ഐ സ്ഥാപക നേതാവ് ഇ. അബൂബക്കറിനെ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റും

    അർബുദ രോഗബാധിതനായ അബൂബക്കർ 54 ദിവസമായി ജയിലിലാണ്

  • പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ റൗഫുമായി എൻ.ഐ.എ തെളിവെടുപ്പ്

    Kerala

    2022-11-08T13:54:26+05:30

    പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ റൗഫുമായി എൻ.ഐ.എ തെളിവെടുപ്പ്

    പാലക്കാട് ജില്ലാ ആശുപത്രി പരിസരത്താണ് എൻ.ഐ.എ സംഘം തെളിവെടുപ്പ് നടത്തിയത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ കാരണങ്ങളിൽ പാലക്കാട്ടെ ശ്രീനിവാസൻ കൊലക്കേസും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.

  • പോപുലർ ഫ്രണ്ട് നിരോധനം; ഗ്രീന്‍വാലി അക്കാദമിയില്‍ എന്‍.ഐ.എ പരിശോധന

    Kerala

    2022-10-10T23:06:50+05:30

    പോപുലർ ഫ്രണ്ട് നിരോധനം; ഗ്രീന്‍വാലി അക്കാദമിയില്‍ എന്‍.ഐ.എ പരിശോധന

    ഇന്നുച്ചക്ക് രണ്ടരയോടെയാണ് കൊച്ചിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം പരിശോധനക്കെത്തിയത്.

  • പോലീസിനുള്ളിലെ പോപ്പുലർ ഫ്രണ്ടുകാർ എന്ന ​ഗുരുതര കഥ

    Out Of Focus

    2022-10-06T19:57:20+05:30

    പോലീസിനുള്ളിലെ പോപ്പുലർ ഫ്രണ്ടുകാർ എന്ന ​ഗുരുതര കഥ

  • ഡൽഹി കേസിൽ അറസ്റ്റിലായ പിഎഫ്ഐ നേതാക്കളുടെ കസ്റ്റഡി കാലാവധി നീട്ടി

    India

    2022-10-02T16:16:01+05:30

    ഡൽഹി കേസിൽ അറസ്റ്റിലായ പിഎഫ്ഐ നേതാക്കളുടെ കസ്റ്റഡി കാലാവധി നീട്ടി

    ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് തീരുമാനം

  • സംസ്ഥാനത്തെ ക്രമസമാധാനനില: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നത പൊലീസ് യോഗം

    Kerala

    2022-10-01T10:02:15+05:30

    സംസ്ഥാനത്തെ ക്രമസമാധാനനില: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നത പൊലീസ് യോഗം

    പോപുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടർനടപടികളിൽ ആവേശം വേണ്ടെന്നും ആരെയും വേട്ടയാടുകയാണെന്ന തോന്നലുണ്ടാക്കരുതെന്നും കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം...

  • പിഎഫ്ഐ നിരോധനം: മുസ്‌ലിം ലീഗിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് പി.എം.എ സലാം

    Kerala

    2022-09-30T18:58:14+05:30

    പിഎഫ്ഐ നിരോധനം: മുസ്‌ലിം ലീഗിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് പി.എം.എ സലാം

    മുസ്‌ലിം ലീഗിൽ ഭിന്നതയില്ലെന്നും ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും എംകെ മുനീറും പ്രതികരിച്ചു

  • ഒരു വാപ്പക്ക് ജനിച്ചവനാണ് ഞാൻ; പിഎഫ്ഐക്കെതിരായ നിലപാടിൽ മാറ്റമില്ലെന്ന് എംകെ മുനീർ

    Kerala

    2022-09-30T18:29:31+05:30

    'ഒരു വാപ്പക്ക് ജനിച്ചവനാണ് ഞാൻ'; പിഎഫ്ഐക്കെതിരായ നിലപാടിൽ മാറ്റമില്ലെന്ന് എംകെ മുനീർ

    രാവിലെ പറഞ്ഞത് വൈകിട്ട് മാറ്റി പറയുന്ന രീതി ലീഗിനില്ല എന്നും മുനീർ പ്രതികരിച്ചു

  • കൊല്ലം പള്ളിമുക്കിലെ പിഎഫ്ഐ വെസ്റ്റ് കമ്മിറ്റി ഓഫീസ് പൂട്ടി

    Kerala

    2022-09-30T16:33:09+05:30

    കൊല്ലം പള്ളിമുക്കിലെ പിഎഫ്ഐ വെസ്റ്റ് കമ്മിറ്റി ഓഫീസ് പൂട്ടി

    കൊല്ലം പള്ളിമുക്ക് പോപുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രമാണ്

  • സംസ്ഥാനത്ത് അറസ്റ്റിലായ പിഎഫ്ഐ നേതാക്കൾ ഒക്‌ടോബർ 20 വരെ റിമാൻഡിൽ

    Kerala

    2022-09-30T16:21:48+05:30

    സംസ്ഥാനത്ത് അറസ്റ്റിലായ പിഎഫ്ഐ നേതാക്കൾ ഒക്‌ടോബർ 20 വരെ റിമാൻഡിൽ

    പ്രതികളെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് എൻഐഎ കോടതിയിൽ വാദിച്ചു.

  • ഓപറേഷന്‍ ഒക്ടോപസ് ജനാധിപത്യത്തെ അട്ടിമറിക്കുന്നു: പി.എഫ്.ഐ നിരോധനത്തെ അപലപിച്ച് പി.യു.സി.എല്‍

    India

    2022-09-30T08:22:30+05:30

    'ഓപറേഷന്‍ ഒക്ടോപസ് ജനാധിപത്യത്തെ അട്ടിമറിക്കുന്നു': പി.എഫ്.ഐ നിരോധനത്തെ അപലപിച്ച് പി.യു.സി.എല്‍

    'കേന്ദ്ര ഏജന്‍സികള്‍ നടത്തിയ റെയ്ഡുകളും അറസ്റ്റും ഫെഡറല്‍ സംവിധാനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്'

  • പി.എഫ്.ഐ നിരോധനം: ആലുവ പെരിയാർ വാലി കാമ്പസ് പൂട്ടി

    Kerala

    2022-09-29T21:56:49+05:30

    പി.എഫ്.ഐ നിരോധനം: ആലുവ പെരിയാർ വാലി കാമ്പസ് പൂട്ടി

    പറവൂർ തഹസീൽദാറുടെ നേതൃത്വത്തിലാണ് സീൽ ചെയ്തത്

  • പോപുലർ ഫ്രണ്ട് അനുകൂല പ്രകടനം; ഇടുക്കിയിൽ ഏഴുപേർക്കെതിരെ യുഎ.പി.എ

    Kerala

    2022-09-29T19:58:29+05:30

    പോപുലർ ഫ്രണ്ട് അനുകൂല പ്രകടനം; ഇടുക്കിയിൽ ഏഴുപേർക്കെതിരെ യുഎ.പി.എ

    പോപുലർ ഫ്രണ്ട് മുദ്രാവാക്യം മുഴക്കിയ രണ്ടുപേർ നേരത്തെ തിരുവനന്തപുരം കല്ലമ്പലത്ത് യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായിരുന്നു

  • പോപുലർ ഫ്രണ്ട് മുദ്രാവാക്യംവിളി; തിരുവനന്തപുരത്ത് രണ്ടുപേർക്കെതിരെ യു.എ.പി.എ

    Kerala

    2022-09-29T19:00:14+05:30

    പോപുലർ ഫ്രണ്ട് മുദ്രാവാക്യംവിളി; തിരുവനന്തപുരത്ത് രണ്ടുപേർക്കെതിരെ യു.എ.പി.എ

    പോപുലർ ഫ്രണ്ട് നിരോധനത്തിൽ സ്വീകരിക്കുന്ന നടപടികൾ നിയമപരമായിരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ

Next

Popular

View all

Videos

X
X