Quantcast

നാളെ സംസ്ഥാനത്ത് മദ്യവില്‍പ്പനയില്ല

അതേസമയം കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന ഞായർ ലോക്ഡൗൺ നാളെ ഉണ്ടായിരിക്കില്ല

MediaOne Logo

Web Desk

  • Published:

    14 Aug 2021 4:05 PM IST

നാളെ സംസ്ഥാനത്ത് മദ്യവില്‍പ്പനയില്ല
X

സ്വാതന്ത്ര്യ ദിനമായ നാളെ സംസ്ഥാനത്ത് ബെവ്‌കോ വഴി മദ്യവിൽപ്പനയില്ല. ഔട്ട്‌ലെറ്റുകൾ തുറക്കേണ്ടന്നാണ് ബെവ്‌കോയുടെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്‌ലെറ്റുകൾക്കും വെയർഹൗസുകൾക്കും നിർദേശം നൽകി. അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന ഞായർ ലോക്ഡൗൺ നാളെ ഉണ്ടായിരിക്കില്ല. സ്വാതന്ത്ര്യ ദിനം പരിഗണിച്ചാണ് തീരുമാനം.

TAGS :

Next Story