Quantcast

തളിപ്പറമ്പില്‍ സ്വകാര്യ ബസിടിച്ച് കന്യാസ്ത്രീ മരിച്ചു

പൂവം മഠത്തിലെ കന്യാസ്ത്രീ തൃശൂർ സ്വദേശി സൗമ്യയാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    24 Jan 2024 3:55 AM GMT

തളിപ്പറമ്പില്‍ സ്വകാര്യ ബസിടിച്ച് കന്യാസ്ത്രീ മരിച്ചു
X

കണ്ണൂർ: തളിപ്പറമ്പ് പൂവത്ത് സ്വകാര്യ ബസിടിച്ച് കന്യാസ്ത്രീ മരിച്ചു. പൂവം മഠത്തിലെ കന്യാസ്ത്രീ തൃശൂർ സ്വദേശി സൗമ്യയാണ് മരിച്ചത്.

റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.

Developing story...

TAGS :

Next Story