Light mode
Dark mode
തിരുപ്പത്തൂർ- കാരക്കുടി റോഡിൽ പിള്ളയാർപട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്
മലയോര ഹൈവേയിലെ കാറ്റാംകവലയിലാണ് അപകടമുണ്ടായത്
45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹമാണ് ജന്നത്തുൽ ബഖീഇൽ ഖബറടക്കിയത്
മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും
തലസ്ഥാനമായ ജയ്പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെ മാതോഡ ഗ്രാമത്തിൽ ഭാരത് മാല ഹൈവേയിലാണ് അപകടമുണ്ടായത്
അമിതവേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്കിലിടിക്കുകയായിരുന്നു
നാഗർകോവിൽ സ്വദേശി വിനേഷിനെതിരെയാണ് മൂന്നാർ പൊലീസ് കേസെടുത്തത്
ഗുരുതര പരിക്കേറ്റ സുതൻ (19) എന്ന വിദ്യാർഥിയാണ് മരിച്ചത്
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
വാഗമണിലേക്ക് ടൂറുപോയ കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർഥികളുടെ സംഘമാണ് അപകടത്തിൽപെട്ടത്.
പാലക്കാട് കണ്ണന്നൂരിനു സമീപമാണ് അപകടം
കർണാടകയിലെ കുശാൽനഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്.
ബൈക്കിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നാണ് വിവരം
അപകടത്തെ തുടർന്ന് ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്
സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ സുനീറയുടെ ദേഹത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു
ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്
25,000 രൂപ വീതം മരിച്ചവരുടെ കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
സിപിഎം തെരുവിൻഭാഗം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ ആണ് മരിച്ചത്
കെഎസ്ആർടിസിയുടെ പാസഞ്ചർ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക നൽകുക.
മലപ്പുറം കൊളത്തൂർ സ്വദേശി മൻസൂർ ആണ് മരിച്ചത്