ഓഫർ തട്ടിപ്പ്: പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇഡി
ലാലി വിൻസന്റിന്റെ ബാങ്ക് അക്കൗണ്ടിലെ 1.15 ലക്ഷവും അനന്തു കൃഷ്ണന്റെ പേരിലുള്ള 2.35 കോടിയും മരവിപ്പിച്ചു
കൊച്ചി: ഓഫർ തട്ടിപ്പ് കേസിൽ റെയ്ഡിന് പിന്നാലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു.
കോൺഗ്രസ് നേതാവ് ലാലി വിൻസന്റിന്റെ ബാങ്ക് അക്കൗണ്ടിലെ 1.15 ലക്ഷം മരവിപ്പിച്ചു. അനന്തു കൃഷ്ണന്റെ പേരിലുള്ള 2.35 കോടിയും മരവിപ്പിച്ചു. ആനന്ദകുമാറിന്റെ വീട്ടിൽ നിന്ന് ഡിജിറ്റൽ ഉപകരണങ്ങളും പണമിടപാട് രേഖകളും പിടിച്ചെടുത്തു.
Next Story
Adjust Story Font
16

