Quantcast

ബോർഡുകളും കൊടിതോരണങ്ങളും നീക്കി; കണ്ണൂരിൽ ഉദ്യോഗസ്ഥർക്ക് സിപിഎം നേതാക്കളുടെ ഭീഷണി

ഹൈക്കോടതി ഉത്തരവുപ്രകാരമാണ് കൊടി തോരണങ്ങൾ നീക്കിയത്

MediaOne Logo

Web Desk

  • Published:

    28 Jan 2025 12:46 PM IST

cpm threat
X

കണ്ണൂര്‍: കണ്ണൂരിൽ ബോർഡുകളും കൊടിതോരണങ്ങളും നീക്കിയതിന് ഉദ്യോഗസ്ഥർക്ക് സിപിഎം നേതാക്കളുടെ ഭീഷണി. പിണറായി പഞ്ചായത്തിലെ ഉദ്യോഗസ്ഥരെയാണ് ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയത്. ഹൈക്കോടതി ഉത്തരവുപ്രകാരമാണ് കൊടി തോരണങ്ങൾ നീക്കിയത്.

Updating...



TAGS :

Next Story