കൊട്ടാരക്കരയിലെ ആംബുലൻസ് അപകടം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
അടൂർ ഏഴംകുളം സ്വദേശി ബിന്ദു ആണ് മരിച്ചത്

കൊല്ലം: കൊട്ടാരക്കരയിലെ ആംബുലൻസ് അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. അടൂർ ഏഴംകുളം സ്വദേശി ബിന്ദു (44) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അപകടദിവസം മരിച്ച തമ്പിയുടെയും ശ്യാമളയുടെയും മകളാണ് ബിന്ദു. ചൊവ്വാഴ്ച അർദ്ധരാത്രി കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ചായിരുന്നു ആംബുലൻസും ലോറിയും കൂട്ടിയിടിച്ചത്.
Next Story
Adjust Story Font
16

