Quantcast

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു

വയനാട് സ്വദേശിയായ 45കാരനാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-09-06 05:54:31.0

Published:

6 Sept 2025 11:15 AM IST

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു
X

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. വയനാട് സ്വദേശിയായ 45കാരനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇയാൾ കഴിഞ്ഞ പത്ത് ദിവസമായി വെന്റിലേറ്ററിലായിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മാസത്തിനിടെ മരിക്കുന്ന മൂന്നാമത്തെ സംഭവമാണിത്. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു.

TAGS :

Next Story