Light mode
Dark mode
ആനാട് സ്വദേശി കെ.വി വിനയ ആണ് മരിച്ചത്
ഒരുമാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 54 പേർക്ക്, മരണം എട്ട്
ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കണ്ണൂർ സ്വദേശിയായ മൂന്നു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്
കെട്ടിക്കിടക്കുന്ന ജലാശയങ്ങളില്‍ നീന്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു
രോഗം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച റഹീം ജോലി ചെയ്ത ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദേശം
വെള്ളത്തിന്റെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു
രോഗം ബാധിച്ച് മരിച്ച ഒമ്പതു വയസുകാരിയുടെ സഹോദരനാണ് ഭേദമായത്
വയനാട് സ്വദേശിയായ 45കാരനാണ് മരിച്ചത്
അമീബയും ഫംഗസും രോഗിയുടെ തലച്ചോറിനെ ബാധിച്ചിരുന്നു
ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
43കാരി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്
ഏഴു വയസുകാരനായ ഇളയ സഹോദരന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്
കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ പനി ബാധിച്ച് മരിച്ച കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു
കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ ജിസ്നയാണ് മരിച്ചത്
കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി
കാസർകോട് ചട്ടഞ്ചാൽ സ്വദേശി എം. മണികണ്ഠനാണ് മരിച്ചത്
കഴിഞ്ഞ മാസം 23ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചു.
മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് ആശുപത്രിയിലെത്തി കുട്ടിയുടെ ബന്ധുക്കളെ സന്ദർശിച്ചു
ആറാഴ്ചക്കിടെ കേരളത്തില്‍ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കേസാണിത്