Quantcast

13 വയസുകാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ

മണ്ണാർക്കാട് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2022-05-16 13:58:29.0

Published:

16 May 2022 11:37 AM GMT

13 വയസുകാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ
X

പാലക്കാട്: 13 വയസുകാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. മണ്ണാർക്കാട് ആനമൂളി സ്വദേശി ഫസലാണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. മണ്ണാർക്കാട് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.





TAGS :

Next Story