Quantcast

പാലക്കാട് പശു വെടിയേറ്റ് ചത്ത നിലയിൽ

നായാട്ട് സംഘം വെടിവെച്ച് കൊന്നതാണെന്നാണ് സംശയിക്കുന്നത്

MediaOne Logo

Web Desk

  • Published:

    25 Aug 2021 9:11 AM GMT

പാലക്കാട് പശു വെടിയേറ്റ് ചത്ത നിലയിൽ
X

പാലക്കാട് മലമ്പുഴയിൽ പശു വെടിയേറ്റ് ചത്ത നിലയിൽ. ചേമ്പന സ്വദേശി മാണിക്യന്റെ പശുവാണ് ചത്തത്. നായാട്ട് സംഘം വെടിവെച്ച് കൊന്നതാണെന്നാണ് സംശയിക്കുന്നത്. പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചലിലാണ് ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

TAGS :

Next Story