Quantcast

പാണക്കാട് വിദ്യാർഥി മുങ്ങിമരിച്ചു

ഒഴുക്കിൽപ്പെട്ട മറ്റൊരു വിദ്യാർഥിയെ രക്ഷപ്പെടുത്തി.

MediaOne Logo

Web Desk

  • Published:

    28 Aug 2023 3:25 PM GMT

Panakkad student death
X

മലപ്പുറം: പാണക്കാട് വിദ്യാർഥി മുങ്ങിമരിച്ചു. വേങ്ങര മുതലമാട് സ്വദേശി നാസിമിന്റെ മകൻ റിയാസ് (15) ആണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട മറ്റൊരു വിദ്യാർഥിയെ രക്ഷപ്പെടുത്തി.

TAGS :

Next Story