Quantcast

മദ്യപിച്ചെത്തി കുട്ടികൾ കളിക്കുന്നത് തടഞ്ഞ് സി.പി.എം പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റ്

കാവാലം പഞ്ചായത്ത് പ്രസിഡന്റ് പി.ജെ ജോഷിയാണ് കുട്ടികളുമായി തർക്കമുണ്ടാക്കിയത്.

MediaOne Logo

Web Desk

  • Updated:

    2023-08-19 11:23:46.0

Published:

19 Aug 2023 10:33 AM GMT

Panchayat President stopped the children from playing after getting drunk
X

കൊച്ചി: മദ്യപിച്ചെത്തി കുട്ടികൾ കളിക്കുന്നത് തടഞ്ഞ് സി.പി.എം പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റ്. കുട്ടനാട്ടിലെ കാവാലം പഞ്ചായത്ത് പ്രസിഡന്റ് പി.ജെ ജോഷിയാണ് കുട്ടികളുമായി തർക്കമുണ്ടാക്കിയത്. സി.പി.എം കുട്ടനാട് ഏരിയാ കമ്മിറ്റി അംഗമാണ് ജോഷി. തർക്കത്തിനൊടുവിൽ നാട്ടുകാരാണ് പഞ്ചായത്ത് പ്രസിഡന്റിനെ പിടിച്ചുമാറ്റി കൊണ്ടുപോയത്.

TAGS :

Next Story