Quantcast

ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്ക്

പൈക സ്വദേശിയായ പാപ്പാനാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്

MediaOne Logo

Web Desk

  • Updated:

    2022-12-12 14:37:30.0

Published:

12 Dec 2022 2:36 PM GMT

ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്ക്
X

കോട്ടയം: ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്കേറ്റു.തോടനാല്‍ മനക്കുന്ന് വടയാര്‍ ക്ഷേത്രത്തിന് സമീപം തടി പിടിക്കാനെത്തിയ ആനയാണ് ഇടഞ്ഞത്. പൈക സ്വദേശിയായ പാപ്പാനാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകിട്ട് 4 മണിയോടെ ഇടഞ്ഞ ആന പ്രദേശവാസിയുടെ പുരയിടത്തിലെ കപ്പയും മറ്റ് കൃഷികളും നശിപ്പിച്ചിരുന്നു. ആനയെ തളച്ചു.

TAGS :

Next Story