'പ്രതീക്ഷയുണ്ട് അവൻ ഇന്നലെ വന്നിട്ടില്ല, ഇറങ്ങിയാൽ അവൻ തോന്നിയപോലെയാണ് പെരുമാറുക' കുതിരാനിൽ ഇറങ്ങിയ ഒറ്റയാന് മദപ്പാട്
മദപ്പാടുള്ള ആനയെ കുങ്കിയാനകളെ ഉപയോഗപ്പെടുത്തി നീക്കം ചെയ്യാൻ തീരുമാനിച്ചാൽ പ്രതികരണം എങ്ങനെയായിരിക്കുമെന്നതിൽ ആശങ്കയുണ്ടെന്നാണ് വനംവകുപ്പിന്റെ നിരീക്ഷണം